HomeNewsEventsഎം.ഇ.എസ്. കെ.വി.എം. കോളേജിലെ 1977-79 പ്രീഡിഗ്രി ബാച്ച് പൂർവവിദ്യാർഥി സംഗമം ഇന്ന്

എം.ഇ.എസ്. കെ.വി.എം. കോളേജിലെ 1977-79 പ്രീഡിഗ്രി ബാച്ച് പൂർവവിദ്യാർഥി സംഗമം ഇന്ന്

mes-mampad

എം.ഇ.എസ്. കെ.വി.എം. കോളേജിലെ 1977-79 പ്രീഡിഗ്രി ബാച്ച് പൂർവവിദ്യാർഥി സംഗമം ഇന്ന്

വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളേജിലെ 1977-79 പ്രീഡിഗ്രി ബാച്ച് സംഗമം വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പഴയകാല അധ്യാപകരെ ആദരിക്കലാണ് പ്രധാന ചടങ്ങ്. രാവിലെ ഒൻപതിനു വളാഞ്ചേരി വോൾഗാ ഹാളിൽ പ്രൊഫ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദാസ് പടിക്കൽ, വി.പി. ജയനാരായണൻ, പി.ടി. ശ്രീധരൻ, കെ.പി. അബ്ദുൽസമദ്, ഹമീദ് അടലോട്ടിൽ, കെ. സജീവൻ, ടി.വി. മുഹമ്മദ് നൈന, എം.എ. ദിനേഷ് തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!