HomeNewsInitiativesCommunity Serviceമാലിന്യ മുക്തവളാഞ്ചേരി; ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി ജി.ഡി.എഫ് ക്ലബ് ബാവപ്പടി

മാലിന്യ മുക്തവളാഞ്ചേരി; ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി ജി.ഡി.എഫ് ക്ലബ് ബാവപ്പടി

gdf-bavapadi-waste

മാലിന്യ മുക്തവളാഞ്ചേരി; ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി ജി.ഡി.എഫ് ക്ലബ് ബാവപ്പടി

വളാഞ്ചേരി: വളാഞ്ചേരി പട്ടണത്തെ മാലിന്യ മുക്തമാക്കാൻ നഗരസഭ സഹകരണത്തോടെ നടക്കുന്ന പദ്ധതിയിൽ പൻക്കാളികളായി ജി.ഡി.എഫ് ക്ലബ് ബാവപ്പടി. ബാവപ്പടി മുതൽ കമ്മുട്ടികുളം വരെയുള്ള സ്ഥലം ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ജി.ഡി.എഫ് ക്ലബ് അംഗങ്ങളായ സാദിഖ്, ബാവ, സംഷിർ, നജിബ് റിയാസ്, തൗഫിഖ് ,സാഹിർ,ഷരിഫ് തങ്ങൾ എന്നിവരോടൊപ്പം വാർഡ് കൗൺസിലർ നൗഷാദ് നാലകത്തും ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!