HomeNewsInitiativesCommunity Serviceജി.ഡി.എഫ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബാവപ്പടി നാലകത്ത് പ്രദേശത്ത് റോഡും പരിസരവും ശുചീകരിച്ചു

ജി.ഡി.എഫ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബാവപ്പടി നാലകത്ത് പ്രദേശത്ത് റോഡും പരിസരവും ശുചീകരിച്ചു

gdf-bavappadi

ജി.ഡി.എഫ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബാവപ്പടി നാലകത്ത് പ്രദേശത്ത് റോഡും പരിസരവും ശുചീകരിച്ചു

വളാഞ്ചേരി:ജി.ഡി.എഫ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബാവപ്പടി നാലകത്ത് പ്രദേശത്ത് റോഡും പരിസരവും ശുചീകരിച്ചു. വളാഞ്ചേരി ബാവപ്പടി നാലകത്ത് റോഡിൽ പടർന്ന് പിടിച്ച പുൽകാട് വെട്ടിമാറ്റുന്ന പ്രവൃത്തിയിൽ ക്ലബ്ബ് ഭാരവാഹികൾ സാദിഖ്,‌ മുനവ്വിർ ടി, മാജിദ് വി.പി, തൗഫിഖ് എൻ, ജലിസ്, അജ്മൽ, ഷിബിലി, ജാസിം, സാജിൽ, റിനു പി, ഷമീർ എൻ, സൽമാൻ എൻ, റിയാസ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!