HomeNewsProtestഗൌരി ലങ്കേഷ് വധം: വളാഞ്ചേരി ടൗണിൽ വായ് മൂടിക്കെട്ടി പ്രതിഷേധ ജാഥയും യോഗവും

ഗൌരി ലങ്കേഷ് വധം: വളാഞ്ചേരി ടൗണിൽ വായ് മൂടിക്കെട്ടി പ്രതിഷേധ ജാഥയും യോഗവും

gauri-lankesh-assassination

ഗൌരി ലങ്കേഷ് വധം: വളാഞ്ചേരി ടൗണിൽ വായ് മൂടിക്കെട്ടി പ്രതിഷേധ ജാഥയും യോഗവും

വളാഞ്ചേരി: പ്രമുഖ മാധ്യമ പ്രവർത്തകയും, സാമൂഹ്യ പ്രവർത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വളാഞ്ചേരി പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി ടൗണിൽ വായ് മൂടിക്കെട്ടി പ്രതിഷേധ ജാഥയും യോഗവും സംഘടിപ്പിച്ചു.പ്രസ് ഫോറം പ്രസിഡണ്ട് സെയ്ഫുദ്ദീൻ പാടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് എടയൂർ, കബീർ പാണ്ടികശാല, മെഹബൂബ് തോട്ടത്തിൽ, ഹക്കീം മാവണ്ടിയൂർ , സി.കെ. രാമചന്ദ്രൻ , നാസർ ഇരിമ്പിളിയം, എൻ. നൂറുൽ ആബിദ്, അനീഷ് വലിയ കുന്ന് എന്നിവർ സംസാരിച്ചു.

gauri lankesh assassination


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!