HomeNewsInitiativesCommunity Serviceനബി ദിനം പ്രമാണിച്ച് റോഡ് ശുചീകരിച്ച് ഗദ്ദാഫി സാംസ്കാരിക സമിതി

നബി ദിനം പ്രമാണിച്ച് റോഡ് ശുചീകരിച്ച് ഗദ്ദാഫി സാംസ്കാരിക സമിതി

gadhafi-bavappadi

നബി ദിനം പ്രമാണിച്ച് റോഡ് ശുചീകരിച്ച് ഗദ്ദാഫി സാംസ്കാരിക സമിതി

നബിയുടെ ജന്മദിനം പ്രമാണിച്ചു കൊളമംഗലം നാലകത്ത് പടി ഗദ്ദാഫി സാംസ്കാരിക സമിതി പ്രവർത്തകർ ചോലക്കൽ മുതൽ നാലകത്ത് പടിവരെ റോഡിന്റെ ഇരു വശവും ശുദ്ധീകരിച്ചു. ഗദ്ദാഫി സാംസ്‌കാരിക സമിതി പ്രസിഡന്റ് നാലകത്ത് കരീംന്റെ നേതൃത്വത്തിൽ കെ.പി ജാബിർ, നാലകത്ത് തൗഫീഖ്, ടി അബ്ദുറഹ്മാൻ, കെ പി റഫീഖ്, റിയാസ് N, താജുദീൻ, ഇർഷാദ് ബാബു, സകീർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!