HomeNewsGeneralഎസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖതല ഫണ്ട് ശേഖരണം ആരംഭിച്ചു

എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖതല ഫണ്ട് ശേഖരണം ആരംഭിച്ചു

skssf-mannathuparamba-relief

എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖതല ഫണ്ട് ശേഖരണം ആരംഭിച്ചു

എടയൂർ: ആതുര സേവനത്തിന് _SKSSF സഹചാരി റിലീഫ് സെൽ മണ്ണത്ത് പറമ്പ് ശാഖതല ഫണ്ട് ശേഖരണ ഉദ്ഘാടനം മണ്ണത്ത് പറമ്പ് ബദ് രിയ മഹല്ല് പ്രസിഡണ്ട് സയ്യിദ് സൈനുദ്ധീൻ കോയ തങ്ങൾ അൽ ബുഖാരിയിൽ നിന്നും ശാഖ ജനറൽ സെക്രട്ടറി എം സുഹൈർ സ്വീകരിക്കുന്നു. പ്രസിഡന്റ്‌ കെ കെ ഷഫീഖ് ശാഹിദി ഫൈസി, വർക്കിംഗ്‌ സെക്രട്ടറി ഫാരിസ് വി കെ, ഹബീബ് വാഫി മുർഷിദ് കെ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!