HomeNewsEducationActivityലഹരി വിരുദ്ധ ദിനത്തിൽ SKSBV മണ്ണത്ത് പറമ്പ് യൂണിറ്റ് കമ്മിറ്റികൾ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ദിനത്തിൽ SKSBV മണ്ണത്ത് പറമ്പ് യൂണിറ്റ് കമ്മിറ്റികൾ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു

skbv-mannathuparamba-drug

ലഹരി വിരുദ്ധ ദിനത്തിൽ SKSBV മണ്ണത്ത് പറമ്പ് യൂണിറ്റ് കമ്മിറ്റികൾ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു

എടയൂർ : തദ്കിറത്തുൽ ഇസ്‌ലാം മദ്റസ പള്ളിപ്പടി, TIM മദ്റസ (ശംസുൽ ഉലമ സൗധം ) യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പ്ലക്കാർഡുകളും SKSBV പതാകയും മുദ്രാവാക്യങ്ങളുമായി ഗംഭീരമായ റാലി സംഘടിപ്പിച്ചു. TIM മദ്റസ സദർ മുഅല്ലിം ഉസ്താദ് അബ്ദുൽ ഷുക്കൂർ ബാഖവി ഫ്ലാഗ് ഓഫ് ചെയ്തു, SKSSF യൂണിറ്റ് ഭാരവാഹികളായ മുസ്തഫ പി, ഹബീബ് വാഫി, ഷഫീഖ് ഫൈസി, ഫാരിസ് യമാനി, സുഹൈർ എം സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!