HomeNewsEnvironmentalപരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു എഫ്.എസ്.സി പാണ്ടികശാല

പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു എഫ്.എസ്.സി പാണ്ടികശാല

fsc-pandikasala-sapling

പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു എഫ്.എസ്.സി പാണ്ടികശാല

വളാഞ്ചേരി: ലോക പരിസ്ഥിതി ദിനത്തിൽ FSC പാണ്ടികശാല, അബുദാബിപ്പടിയിൽ വൃക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. വി.പി അബ്ദുൽ ജബ്ബാർ, ഇഖ്ബാൽ നീറ്റുകാട്ടിൽ. ജലീൽ പടലത്ത്, അമീർ മുണ്ടക്കാട്ടിൽ, അനിൽകുമാർ കെ പി, ഹുദൈഫ്, സലീം എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!