HomeNewsHealthപുന്നാംചോല ചാരിറ്റി വാട്സപ്പ് ഗ്രൂപ്പും. പൂക്കാട്ടിരി അൽഫ മെഡികെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

പുന്നാംചോല ചാരിറ്റി വാട്സപ്പ് ഗ്രൂപ്പും. പൂക്കാട്ടിരി അൽഫ മെഡികെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

punnamchola-camp

പുന്നാംചോല ചാരിറ്റി വാട്സപ്പ് ഗ്രൂപ്പും. പൂക്കാട്ടിരി അൽഫ മെഡികെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

പൂക്കാട്ടിരി: പുന്നാംചോല ചാരിറ്റി വാട്സപ്പ് ഗ്രൂപ്പും പൂക്കാട്ടിരി അൽഫ മെഡികെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ എടപ്പാൾ ഗവൺമെന്റ് ഹോസ്പിറ്റലിലെ Dr വിനീത രോഗികളെ പരിശോധിക്കുകയും പുക്കാട്ടിരി അൽഫ മെഡിക്കെയർ രോഗികൾക്കുള്ള മരുന്നും. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവ സൗജന്യമായി പരിശോധിക്കുകയും ചെയ്തു. പരിപാടിയിൽ അൽഫ മെഡിക്കെയർ ചെയർമാൻ സഫ്വാൻ നേതൃത്വം നൽകുകയും ചാരിറ്റി ഗ്രൂപ്പ് ചെയർമാൻ സൈതലവി ഹാജി MP, കൺവീനർ ഉമ്മർ മാസ്റ്റർ M, ട്രഷററർ ഉണ്ണികൃഷ്ണൻ MP. എക്സിക്യൂട്ടീവ് മെമ്പർമാർ ഷറഫു K, ഹൈദ്രസ്സ് MP, അസീസ് K.K, സജിൽ K, അബ്ദു റഹ്മാൻ K, അസീസ് K, ഹനീഫ K, പൊന്നു, ഷാജി MP എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!