HomeNewsGeneralഎടയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിലേക്ക് സേഫ്റ്റി കിറ്റുകൾ വിതരണം ചെയ്തു

എടയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിലേക്ക് സേഫ്റ്റി കിറ്റുകൾ വിതരണം ചെയ്തു

alfa-edayur-kit-school

എടയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിലേക്ക് സേഫ്റ്റി കിറ്റുകൾ വിതരണം ചെയ്തു

എടയൂർ:എടയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകൾക്കായി ആൽഫ മെഡികെയർ ഹോസ്പിറ്റലും, എടയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി സേഫ്റ്റി കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ മെമ്പർമാരുടെ സാന്നിദ്ധ്യത്തിൽ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹീമിന് ആൽഫ മെഡികെയർ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ: റഹ്മത്ത് ബീഗം കൈമാറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!