HomeNewsPoliticsവിദ്യാർഥികളെ അധിക്ഷേപിച്ചു എന്നാരോപിച്ച് കെ.ടി. ജലീലിന്റെ കോലംകത്തിച്ചു ഫ്രറ്റേണിറ്റി

വിദ്യാർഥികളെ അധിക്ഷേപിച്ചു എന്നാരോപിച്ച് കെ.ടി. ജലീലിന്റെ കോലംകത്തിച്ചു ഫ്രറ്റേണിറ്റി

kt-jaleel-effigy-fraternity

വിദ്യാർഥികളെ അധിക്ഷേപിച്ചു എന്നാരോപിച്ച് കെ.ടി. ജലീലിന്റെ കോലംകത്തിച്ചു ഫ്രറ്റേണിറ്റി

മലപ്പുറം : പത്താംതരം വിജയിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചു എന്നാരോപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കെ.ടി. ജലീൽ എം.എൽ.എ.യുടെ കോലം കത്തിച്ചു. ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ഷാറൂൺ അഹമ്മദ്, ജെബിൻ അലി, മുബീൻ മലപ്പുറം, ഡോ. നബീൽ അമീൻ, റമീസ് ഏറനാട്, അബ്ദുൽബാരി തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!