HomeNewsSportsFootballകോവിഡ്; ഫുട്‌ബോൾ അക്കാദമി സെലക്‌ഷൻ മാറ്റിവെച്ചു

കോവിഡ്; ഫുട്‌ബോൾ അക്കാദമി സെലക്‌ഷൻ മാറ്റിവെച്ചു

Football

കോവിഡ്; ഫുട്‌ബോൾ അക്കാദമി സെലക്‌ഷൻ മാറ്റിവെച്ചു

മലപ്പുറം : ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ പയ്യനാട് സ്റ്റേഡിയം കോംപ്ലക്സിൽ ശനിയാഴ്ച നടത്താനിരുന്ന ഫുട്‌ബോൾ അക്കാദമി സെലക്‌ഷൻ മാറ്റിവെച്ചു. കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് താത്കാലികമായി മാറ്റിവെച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!