HomeNewsEducationAdmissionമങ്കട ഗവ. കോളേജിൽ മൂന്നാം സെമസ്റ്ററിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവ്

മങ്കട ഗവ. കോളേജിൽ മൂന്നാം സെമസ്റ്ററിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവ്

mankada-govt-college

മങ്കട ഗവ. കോളേജിൽ മൂന്നാം സെമസ്റ്ററിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവ്

കൊളത്തൂർ : മങ്കട ഗവ. കോളേജിൽ ബിരുദം മൂന്നാം സെമസ്റ്ററിൽ വിവിധ വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എ. ഇംഗ്ലീഷ്, ബി.എ. ഇക്കണോമിക്സ് എന്നീ കോഴ്സുകളിൽ ഇന്റർ കോളേജ് ട്രാൻസ്‍ഫർ മുഖേന പ്രവേശനം നേടാൻ താത്പര്യമുള്ളവർ അപേക്ഷ, പ്ലസ്ടു സർട്ടിഫിക്കറ്റ്, ക്യാപ് ഐ.ഡി, അവസാനവർഷ പരീക്ഷയുടെ ഹാൾ ടിക്കറ്റ് എന്നിവ സെപ്‌റ്റംബർ ആറിനകം കോളേജ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയിൽ പേര്, വിലാസം, മൊബൈൽഫോൺ നമ്പർ, ഇ-മെയിൽ, ഏത് വിഷയത്തിൽ അപേക്ഷിക്കുന്നു എന്നും രേഖപ്പെടുത്തിയിരിക്കണം. ഫോൺ: 04933202135.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!