HomeNewsEducationNewsപത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ഡൽഹി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു

പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ഡൽഹി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു

delhi-school-felicitation-2022

പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ഡൽഹി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു

എടയൂർ: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അനുമോദനചടങ്ങ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഉപഹാരങ്ങളും നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!