HomeNewsEducationNewsകുറ്റിപ്പുറം പഞ്ചായത്തിൽ തുല്യത കോഴുസ്കൾക്ക് തുടക്കമായി

കുറ്റിപ്പുറം പഞ്ചായത്തിൽ തുല്യത കോഴുസ്കൾക്ക് തുടക്കമായി

equivalency-course-kuttippuram-2021

കുറ്റിപ്പുറം പഞ്ചായത്തിൽ തുല്യത കോഴുസ്കൾക്ക് തുടക്കമായി

കുറ്റിപ്പുറം:സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസവകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പത്താം തരം ഹയർ സെക്കന്ററിതുല്യതാ കോഴ്സുകളുടെ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌തല ഉത്ഘാടനം പഞ്ചായത്ത്‌ കോൺഫെറൻസ് ഹാളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് റംല കറത്തോടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ.ടി സിദ്ധിഖ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എല്ലാ വാർഡ് മെമ്പർ മാരുംപങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!