HomeNewsCompetitionശു​ദ്ധ​ജ​ല മ​ഴ വെ​ള്ള സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി ലോഗോ മത്സരം; അപേക്ഷ ക്ഷണിച്ചു

ശു​ദ്ധ​ജ​ല മ​ഴ വെ​ള്ള സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി ലോഗോ മത്സരം; അപേക്ഷ ക്ഷണിച്ചു

competition

ശു​ദ്ധ​ജ​ല മ​ഴ വെ​ള്ള സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി ലോഗോ മത്സരം; അപേക്ഷ ക്ഷണിച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ ശു​ദ്ധ​ജ​ല മ​ഴ വെ​ള്ള സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി അ​നു​യോ​ജ്യ​മാ​യ ലോ​ഗോ ക്ഷ​ണി​ച്ചു. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ​ക്കും ലോ​ഗോ രൂ​പ​ക​ല്പ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഒ​ന്നാം സ​മ്മാ​നം ല​ഭി​ക്കു​ന്ന ലോ​ഗോ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വി​നി​യോ​ഗി​ക്കു​ക​യും കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​തു​മാ​യി​രി​ക്കും. സ്വ​യം രൂ​പ​ക​ൽ​പ​ന ചെ​യ്ത ലോ​ഗോ​യു​ടെ സി​ഡി​ക​ൾ സ്ഥാ​പ​ന മേ​ല​ധി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടൊ​പ്പം കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ്റ്റേ​റ്റ് ക​മ്മീ​ഷ​ണ​ർ, ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് കേ​ര​ള, ബെ​ഞ്ച്മാ​ർ​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മ​ഞ്ചേ​രി, മ​ല​പ്പു​റം ജി​ല്ല എ​ന്ന വി​ലാ​സ​ത്തി​ൽ 31ന​കം ല​ഭി​ക്ക​ണം. ഫോ​ണ്‍: 9847665490, 9496362673.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!