HomeNewsCompetitionമയക്കുമരുന്നു വിരുദ്ധദിനം; വിവിധ മത്സരങ്ങളിൽ പങ്കെടുക്കാം

മയക്കുമരുന്നു വിരുദ്ധദിനം; വിവിധ മത്സരങ്ങളിൽ പങ്കെടുക്കാം

competition

മയക്കുമരുന്നു വിരുദ്ധദിനം; വിവിധ മത്സരങ്ങളിൽ പങ്കെടുക്കാം

മലപ്പുറം : മയക്കുമരുന്നു വിരുദ്ധദിനത്തോടനുബന്ധിച്ച് നശാ മുക്ത് ഭാരത് അഭിയാൻ, സാമൂഹികനീതി വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തും. സിനിമാഗാനം, ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോആക്ട്, മിമിക്രി, നൃത്തം, ഏകപാത്രാഭിനയം, വാദ്യോപകരണം, ഓട്ടൻതുള്ളൽ, നാടൻപാട്ട്, കവിതാലാപനം, പ്രസംഗം എന്നീ കലാരൂപങ്ങൾ രണ്ടുമിനിറ്റിൽ കൂടാതെ അവതരിപ്പിച്ചതിന്റെ വീഡിയോ അയക്കണം. 26-ന് രാവിലെ ഏഴു മുതൽ രാത്രി 10 വരെ 7907350948 നമ്പർ വാട്‌സാപ്പിലേക്ക് സൃഷ്ടികൾ അയയ്ക്കണം. ഫോൺ: 9447701622.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!