HomeNewsEducationപ്രളയം; സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭിക്കും

പ്രളയം; സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭിക്കും

Calicut-University

പ്രളയം; സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭിക്കും

തേഞ്ഞിപ്പലം: പ്രളയംമൂലം സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് കാലിക്കറ്റ്‌ യൂനിവേഴ്സിറ്റിയിൽനിന്ന് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭിക്കും. അപേക്ഷ ഫീസ്, മജിസ്ട്രേറ്റി​െൻറ സത്യവാങ്മൂലം, പത്രപരസ്യം എന്നിവ ആവശ്യമില്ല. വില്ലേജ് ഓഫിസറിൽ കുറയാത്ത റവന്യൂ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ മതി. വിശദ വിവരങ്ങളും അപേക്ഷ ഫോറവും വെബ്സൈറ്റിൽ ലഭിക്കും.
Ads


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!