HomeNewsDisasterLandslideകനത്ത മഴ; വളാഞ്ചേരി കിഴക്കേകരയിൽ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണു

കനത്ത മഴ; വളാഞ്ചേരി കിഴക്കേകരയിൽ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണു

kizhakkekara-house-damage

കനത്ത മഴ; വളാഞ്ചേരി കിഴക്കേകരയിൽ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണു

വളാഞ്ചേരി: മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ പലയിടങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വളാഞ്ചേരി കിഴക്കേകരയിൽ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണു. കിഴക്കേക്കര ഊരത്ത് പള്ളിയാലിൽ മരക്കാരിന്റെ വീട്ടിലേക്കാണ് സമീപത്തെ മതിലിടിഞ്ഞ് വീണത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മതിൽ വീഴുന്ന സമയത്ത് വീട്ടുകാർ മഴ മൂലം പുറത്ത് ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സംഭവത്തെ തൂടർന്ന് വീടിന് ചെറിയ തോതിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!