HomeNewsObituaryമിനി പമ്പയിലെ ഹോട്ടൽ ഗണപതി ഭവൻ ഉടമ ശ്രീധരന്‍ നായര്‍ അന്തരിച്ചു

മിനി പമ്പയിലെ ഹോട്ടൽ ഗണപതി ഭവൻ ഉടമ ശ്രീധരന്‍ നായര്‍ അന്തരിച്ചു

ganapati-bhavan-kuttippuram

മിനി പമ്പയിലെ ഹോട്ടൽ ഗണപതി ഭവൻ ഉടമ ശ്രീധരന്‍ നായര്‍ അന്തരിച്ചു

തവനൂർ: കുറ്റിപ്പുറം മിനിപമ്പയിലെ ഗണപതി ഭവന്‍ ഹോട്ടല്‍ ഉടമ മല്ലൂര്‍ വാരിയത്ത് ശ്രീധരന്‍ നായര്‍ (75) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കള്‍: പ്രസാദ്, പ്രദീപ് (ഇരുവരും ഗണപതിഭവന്‍ ഹോട്ടല്‍), പ്രശാന്ത് (ദുബായ്), പ്രകാശ് (തിരുനാവായ ദേവസ്വം). മരുമക്കള്‍: ഗോപിക, സുചിത്ര, ശ്രീഷ, കാര്‍ത്തിക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!