HomeUncategorizedവളാഞ്ചേരി യെംപീസ് ഹോട്ടലുടമ ഹംസ ഹാജി അന്തരിച്ചു

വളാഞ്ചേരി യെംപീസ് ഹോട്ടലുടമ ഹംസ ഹാജി അന്തരിച്ചു

Hamza-haji-yem-pees

വളാഞ്ചേരി യെംപീസ് ഹോട്ടലുടമ ഹംസ ഹാജി അന്തരിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിലെ ആദ്യകാല ഹോട്ടലായിരുന്ന വളാഞ്ചേരി യെംപീസ് ഹോട്ടൽ ഉടമ മോഡേൺ പറമ്പിൽ ഹംസ ഹാജി അന്തരിച്ചു. വളാഞ്ചേരി മാരാംകുന്നിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് വളാഞ്ചേരി കിഴക്കേക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!