HomeNewsInitiativesDonationവളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ധനസഹായം നൽകി കോട്ടക്കൽ മണ്ഡലം റിയാദ് കെഎംസിസി

വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ധനസഹായം നൽകി കോട്ടക്കൽ മണ്ഡലം റിയാദ് കെഎംസിസി

donation-riyadh-kmcc-valanchery

വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ധനസഹായം നൽകി കോട്ടക്കൽ മണ്ഡലം റിയാദ് കെഎംസിസി

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗിന് കീഴിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനുള്ള ധനസഹായം കോട്ടക്കൽ മണ്ഡലം റിയാദ് കെഎംസിസി യിൽ നിന്നും കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ ഏറ്റുവാങ്ങി.നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ, സ്ഥിര സമിതി അംഗങ്ങലായ സി എം റിയാസ്, ഇബ്രാഹിം മാരാത്ത്,എം പി ഹാരിസ് മാസ്റ്റർ ജംഷീദ് av കൊടുമുടി, മൊയ്‌ദീൻ കൂട്ടി പൊന്മള , യൂനുസ് ചേങ്ങോട്ടൂർ , അഷ്‌റഫ്.കൊന്നക്കാടിൽ , മൊയ്തീൻകുട്ടി കുറ്റിപ്പുറം,ജാഫർ വളാഞ്ചേരി, മൊയ്തീൻകുട്ടി തോട്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!