HomeNewsArtsഎടയൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

differently-abled-arts-edayur-2022

എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് നടത്തിയ ഭിന്നശേഷി കലോത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അധ്യക്ഷതവഹിച്ചു. ജംഷീർ കൈനിക്കര മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്തംഗം എ.പി. സബാഹ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, കെ.കെ. രാജീവ്, പി.ബി. സജി, ജാഫർ പുതുക്കുടി, സി. രമ്യ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!