HomeQualificationsUGBTech/BEസൗദി അറേബ്യയില്‍ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സേഫ്റ്റി എന്‍ജീനീയര്‍ നിയമനം

സൗദി അറേബ്യയില്‍ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സേഫ്റ്റി എന്‍ജീനീയര്‍ നിയമനം

engineer

സൗദി അറേബ്യയില്‍ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സേഫ്റ്റി എന്‍ജീനീയര്‍ നിയമനം

സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വ്വീസ് ആശൂപത്രിയിലേക്ക് ഇംഗ്ലീഷില്‍ പ്രവണ്യവും, പരിചയസമ്പന്നരുമായ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സേഫ്റ്റി എന്‍ജീനിയര്‍ എന്നിവരുടെ ഒഴിവിലേയ്ക്കായി ഒ.ഡി.ഇ.പി.സി. അപേക്ഷ ക്ഷണിച്ചു.
Ads
ബന്ധപ്പെട്ട വിഷയത്തില്‍ 5 വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 5നകം odepcprivate@gmail.comഎന്ന ഇ-മെയില്‍വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!