HomeNewsPoliticsവിവിധ ആവശ്യങ്ങളുന്നയിച്ച് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം. ജനകീയ മാർച്ച് സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം. ജനകീയ മാർച്ച് സംഘടിപ്പിച്ചു

cpim-irimbiliyam-march-2023

വിവിധ ആവശ്യങ്ങളുന്നയിച്ച് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം. ജനകീയ മാർച്ച് സംഘടിപ്പിച്ചു

ഇരിമ്പിളിയം: സി.പി.എം. ഇരിമ്പിളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി. പന്നിശല്യത്തിൽനിന്ന് കർഷകരെ രക്ഷിക്കുക, മാലിന്യപ്രശ്‌നം പരിഹരിക്കുക, അങ്കണവാടി ജീവനക്കാരുടെ നിയമനത്തിലെ അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. വളാഞ്ചേരി ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനംചെയ്തു. ഇ. മുകുന്ദൻ അധ്യക്ഷതവഹിച്ചു. പി.എം. ബാലചന്ദ്രൻ, സി. സുരേഷ്, എം. ജയകുമാർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!