HomeNewsPoliticsപാചകവാതക വിലവർധനവിനെതിരെ സി.പി.ഐ വലിയകുന്നിൽ പ്രകടനം നടത്തി

പാചകവാതക വിലവർധനവിനെതിരെ സി.പി.ഐ വലിയകുന്നിൽ പ്രകടനം നടത്തി

cpi-valiyakunnu

പാചകവാതക വിലവർധനവിനെതിരെ സി.പി.ഐ വലിയകുന്നിൽ പ്രകടനം നടത്തി

ഇരിമ്പിളിയം: പാചകവാത വില വർധനവിനെതിരെ സി.പി.ഐ വലിയകുന്നിൽ പ്രകടനം നടത്തി. ജാനിഷ് ബാബു, രാജേഷ് എ.പി, വി പ്രശാന്ത്, പി രാജീവ്, നിധിൻ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!