HomeUncategorizedവളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി

വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി

vhss-vaccination

വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി

വളാഞ്ചേരി : ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി. 397 വിദ്യാർഥികൾ വാക്സിൻ എടുത്തതായി സ്കൂൾ അധികൃതർ അറിയിച്ചു.
vhss-vaccination
നഗരസഭ കൗൺസിലർമാരായ കെ.വി. ഉണ്ണികൃഷ്ണൻ, ബദരിയ്യ, സാജിദ, മെഡിക്കൽ ഓഫീസർ ഡോ. കെ. അനുപമ, പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട്, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സാബിർ പാഷ, ജെ.പി.എച്ച്.എൻമാരായ ടി. ഗീത, പി.എസ്. സിമി, പ്രിൻസിപ്പൽ ടി.വി. ഷീല, പ്രഥമാധ്യാപിക സി.ആർ. ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!