HomeNewsMeetingമേരി ക്യൂറി ഫെലോഷിപ്പ് നേടിയ ഐശ്വര്യ പത്മദാസിന് സ്വീകരണം; സ്വാഗതസംഘം രൂപവത്കരിച്ചു

മേരി ക്യൂറി ഫെലോഷിപ്പ് നേടിയ ഐശ്വര്യ പത്മദാസിന് സ്വീകരണം; സ്വാഗതസംഘം രൂപവത്കരിച്ചു

aiswarya-padmadas-kuttippuram-felicitation

മേരി ക്യൂറി ഫെലോഷിപ്പ് നേടിയ ഐശ്വര്യ പത്മദാസിന് സ്വീകരണം; സ്വാഗതസംഘം രൂപവത്കരിച്ചു

കുറ്റിപ്പുറം : മേരി ക്യൂറി ഫെലോഷിപ്പ് നേടിയ ഐശ്വര്യ പത്മദാസിന് സ്വീകരണം നൽകുന്നതിനായി കുറ്റിപ്പുറം പൗരാവലി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷലീജ് ഉദ്ഘാടനം ചെയ്തു. വാർഡംഗം അഷറഫലി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: റിജിത ഷലീജ് (ചെയർ.), അഡ്വ. മുജീബ് കൊളക്കാട് (കൺ.), കെ.ആർ. അശോകൻ (ട്രഷ.).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!