HomeNewsMeetingFelicitationസ്ഥലംമാറി പോകുന്ന വളാഞ്ചേരി എസ്.എച്ച്.ഒക്കു യാത്രയയപ്പ് നൽകി സഹപ്രവർത്തകർ

സ്ഥലംമാറി പോകുന്ന വളാഞ്ചേരി എസ്.എച്ച്.ഒക്കു യാത്രയയപ്പ് നൽകി സഹപ്രവർത്തകർ

valanchery-sho-shameer-transfer

സ്ഥലംമാറി പോകുന്ന വളാഞ്ചേരി എസ്.എച്ച്.ഒക്കു യാത്രയയപ്പ് നൽകി സഹപ്രവർത്തകർ

വളാഞ്ചേരി: വളാഞ്ചേരി സ്റ്റേഷനിൽനിന്ന് എറണാകുളം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറി പോകുന്ന എസ്.എച്ച്.ഒ. പി.എം. ഷമീറിനും തൃശ്ശൂരിലേക്ക് പോകുന്ന എസ്.ഐ. റാഫിക്കും സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സി.ഐ ഷെമീർ പി.എം എറണാംകുളം ക്രൈംബ്രാഞ്ചിലേക്കാണ് മാറുന്നത്. എസ് ഐ മുരളീകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. തൃശൂർ ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന എസ്.ഐ മുഹമ്മദ് റാഫിക്കും യാത്രയപ്പ് നൽകി.എസ് ഐമാരായ ആനന്ദ്, സിദ്ധീഖ് ,എസ്.സി പി.ഒ പ്രകാശൻ, നസീർ തീരൂർക്കാട് തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!