HomeNewsCrimeവളാഞ്ചേരിയിൽ യുവതിയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാർ പിടികൂടി

വളാഞ്ചേരിയിൽ യുവതിയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാർ പിടികൂടി

cuff

വളാഞ്ചേരിയിൽ യുവതിയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാർ പിടികൂടി

വളാഞ്ചേരി: വളാഞ്ചേരി അങ്ങാടിയിൽ യുവതിയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിലേൽപ്പിച്ചു. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. പെരിന്തൽമണ്ണ റോഡിൽ നിൽക്കുകയായിരുന്ന യുവതിയെ സമീപത്ത് കൂടെ നടന്ന് പോകുകയായിരുന്ന യുവാവ് മാലയും പൊട്ടിച്ച് ഓടിയത്.
യുവതി ഒച്ച വച്ചതോടെ ആളുകൾ മാല പൊട്ടിച്ചയാളുടെ പുറകെ ഓടിയ ശേഷം പിടികൂടി പോലീസിലേൽപ്പിച്ചു. മോഷ്ടാവ് മലയാളിയാണെന്ന് അറിയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!