HomeNewsAccidentsപുത്തനത്താണി ചുങ്കത്ത് കാര്‍ കത്തിനശിച്ചു

പുത്തനത്താണി ചുങ്കത്ത് കാര്‍ കത്തിനശിച്ചു

car-burn

പുത്തനത്താണി ചുങ്കത്ത് കാര്‍ കത്തിനശിച്ചു

പുത്തനത്താണി:ദേശീയപാതയില്‍ ചുങ്കത്ത് കാര്‍ കത്തിനശിച്ചു.car-burnകടുങ്ങാത്തുകുണ്ട് സ്വദേശി പി.എം. ഇസ്മായിലിന്റെ കാറാണ് കത്തിയത്. ഇസ്മായിലും കുടുംബവും ചെര്‍പ്പുളശ്ശേരിയില്‍നിന്ന് കടുങ്ങാത്തുകുണ്ടിലേക്ക് വരുന്നവഴി ചുങ്കത്തെത്തിയപ്പോള്‍ കാറില്‍നിന്ന് പുകയുയരുന്നതുകണ്ട് നിര്‍ത്തി. എല്ലാവരും പുറത്തിറങ്ങിയ ഉടനെ കാര്‍ കത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് സംഭവം. ആര്‍ക്കും പരിക്കില്ല. തിരൂരില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയെങ്കിലും അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!