HomeNewsHealthപുറമണ്ണൂരിൽ അർബുദ ബോധവത്കരണവും സ്വയം സ്തനപരിശോധനാ പരിശീല നക്യാമ്പും സംഘടിപ്പിച്ചു

പുറമണ്ണൂരിൽ അർബുദ ബോധവത്കരണവും സ്വയം സ്തനപരിശോധനാ പരിശീല നക്യാമ്പും സംഘടിപ്പിച്ചു

cancer-camp-irimbiliyam

പുറമണ്ണൂരിൽ അർബുദ ബോധവത്കരണവും സ്വയം സ്തനപരിശോധനാ പരിശീല നക്യാമ്പും സംഘടിപ്പിച്ചു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here


ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തും തലശേരി കാൻസർ സെന്ററും ചേർന്ന് പുറമണ്ണൂരിൽ അർബുദ ബോധവത്കരണവും സ്വയം സ്തനപരിശോധനാ പരിശീല നക്യാമ്പും സംഘടിപ്പിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
cancer-camp-irimbiliyam
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ പദ്ധതി വിശദീകരിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി. അഹമ്മദ്, വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, മെമ്പർമാരായ പള്ളത്ത് വേലായു ധൻ, മമ്മു പാലോളി, പി. സൽമത്ത് എന്നിവർ പ്രസംഗിച്ചു. സർട്ടിഫിക്കറ്റ് വിതരണവുമുണ്ടായി.

No Comments

Leave A Comment