HomeNewsTourismടൂറിസം, രാത്രിയാത്ര നിരോധനം മാറ്റി

ടൂറിസം, രാത്രിയാത്ര നിരോധനം മാറ്റി

kottakkunnu

ടൂറിസം, രാത്രിയാത്ര നിരോധനം മാറ്റി

മലപ്പുറം കാലവർഷത്തോടനുബന്ധിച്ച് ജില്ലയിൽ ഏർപ്പെടുത്തിയ ടൂറിസം മേഖലയിലെ നിരോധനം പൂർണമായും മലയോര മേഖലയിലെ രാത്രിയാത്രാ നിരോധനം നിബന്ധനകളോടെയും പിൻവലിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ പ്രകാരം ഓറഞ്ച്, റെഡ് അലർട്ടുകളുള്ള ദിവസങ്ങളിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാനോ മലയോരമേഖലയിൽ രാത്രി യാത്രചെയ്യാനോ പാടില്ലെന്ന്‌ കലക്‌ടർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!