HomeNewsTourismകുറ്റിപ്പുറം നിളയോരം പാർക്കിൽ ടൂറിസം വാരാഘോഷം തുടങ്ങി

കുറ്റിപ്പുറം നിളയോരം പാർക്കിൽ ടൂറിസം വാരാഘോഷം തുടങ്ങി

tourism-week-kuttippuram

കുറ്റിപ്പുറം നിളയോരം പാർക്കിൽ ടൂറിസം വാരാഘോഷം തുടങ്ങി

കുറ്റിപ്പുറം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം വകുപ്പും ഡി.ടി.പി.സി മലപ്പുറത്തിന്റെയും ആഭിമുഖ്യത്തിൽ കുറ്റിപ്പുറം ടാഗോർ കോളേജിന്റെ സഹകരണത്തോടെ ടൗണിൽ നിന്നും ഓണാഘോഷ വിളംമ്പരഘോഷയാത്രയോടെ തുടങ്ങി. ടൂറിസം വാരം തുടങ്ങിതിനെതുടർന്ന് നിളയോര പാർക്കിൽ വിവിധ മത്സരങ്ങൾ നടന്നു. പരിപാടികൾ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഫസീന അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ടാഗോർ കോളേജ് പ്രിൻസിപ്പാൾ ഷെമീർ മാഷ് ആദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് പരപ്പാര, തഹസിൽദാർ ഉണ്ണി, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ സി.കെ.ജയകുമാർ, കെ.ടി സിദ്ദീഖ്, റിജിത.വി.പി, അഷ്റഫലി, ലത്തീഫ് കുറ്റിപ്പുറം, മോനുട്ടി പൊയിലിശ്ശേരി, ചിറക്കൽ ഉമ്മർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!