HomeNewsReligionനിയുക്ത ശബരിമല മേല്‍ശാന്തി സുധീര്‍ നമ്പൂതിരി തിരുനാവായില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു

നിയുക്ത ശബരിമല മേല്‍ശാന്തി സുധീര്‍ നമ്പൂതിരി തിരുനാവായില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു

areekkara-sudheer-kettunira

നിയുക്ത ശബരിമല മേല്‍ശാന്തി സുധീര്‍ നമ്പൂതിരി തിരുനാവായില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു

തിരുന്നാവായ: നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി ശബരിമല മേൽശാന്തിയായി ചുമതലയേൽക്കാൻ ജന്മനാട്ടിലെ തിരുന്നാവായ നാവാമുകുന്ദാ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. വൃശ്ചികം ഒന്നിന് അദ്ദേഹം ചുമതലയേൽക്കും മകൾ വേദികക്കും തന്റെ സഹോദരങ്ങളും അടങ്ങുന്ന ഇരുപത് അംഗ സംഘത്തോടൊപ്പാണ് അദ്ദേഹം യാത്ര തിരിച്ചത്. നവാമുകുന്ദ ക്ഷേത്രത്തിൽ നടന്ന കെട്ടുനിറചടങ്ങിൽ നിരവധി ഭക്തർ പങ്കാളികളായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!