HomeNewsJobവാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ അറബിക് വിഷയത്തിൽ അധ്യാപക നിയമനം

വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ അറബിക് വിഷയത്തിൽ അധ്യാപക നിയമനം

Apply-Now

വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ അറബിക് വിഷയത്തിൽ അധ്യാപക നിയമനം

വാഴക്കാട് : ദാറുൽ ഉലൂം അറബിക് കോളേജിൽ അഫ്‌സൽ ഉലമ പ്രിലിമിനറി കോഴ്‌സിന് (നോൺ യു.ജി.സി.) അറബിക് വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ കോഴിക്കോട് ഉത്തരമേഖലാ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരാവണം. അഭിമുഖം ഏഴിന് രാവിലെ 10-ന് കോളേജ് ഓഫീസിൽ. ഫോൺ: 0483-2725422, 9847616623.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!