HomeNewsJobമങ്കട ഗവ. കോളേജിൽ സൈക്കോളജി അപ്രൻറീസിനെ നിയമിക്കുന്നു

മങ്കട ഗവ. കോളേജിൽ സൈക്കോളജി അപ്രൻറീസിനെ നിയമിക്കുന്നു

mankada-govt-college

മങ്കട ഗവ. കോളേജിൽ സൈക്കോളജി അപ്രൻറീസിനെ നിയമിക്കുന്നു

കൊളത്തൂർ : മങ്കട ഗവ. കോളേജിൽ താത്കാലികമായി സൈക്കോളജി അപ്രൻറീസിനെ നിയമിക്കുന്നു. എം.എ./എം.എസ്.സി സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം എന്നിവ അഭിലഷണീയം. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന് കോളേജ് ഓഫീസിൽ. ഫോൺ: 04933202135.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!