HomeNewsEducationഎം.സി.എ ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

എം.സി.എ ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

lbs

എം.സി.എ ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

എല്‍.ബി.എസ് സെന്റര്‍ ജൂലൈ ഒന്നിന് നടത്തുന്ന എം.സി.എ ലാറ്ററല്‍ എന്‍ട്രി കോഴ്‌സിന്റെ പ്രവേശന പരീക്ഷയ്ക്ക് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തിരുവനന്തപുരവും കോഴിക്കോടുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. വിശദാംശങ്ങള്‍ www.lbscentre.kerala.gov.in ലും 0471-2560360, 361, 362, 363, 364, 365 എന്നീ നമ്പറുകളിലും ലഭിക്കും.
lbs


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!