HomeNewsEducationNewsപഠന മുറി നിർമ്മാണം; വളാഞ്ചേരി നഗരസഭയിലെ ഗുണഭോക്താക്കൾക്ക് ഇപ്പോൾ അപേക്ഷിക്കാം

പഠന മുറി നിർമ്മാണം; വളാഞ്ചേരി നഗരസഭയിലെ ഗുണഭോക്താക്കൾക്ക് ഇപ്പോൾ അപേക്ഷിക്കാം

valanchery-muncipality

പഠന മുറി നിർമ്മാണം; വളാഞ്ചേരി നഗരസഭയിലെ ഗുണഭോക്താക്കൾക്ക് ഇപ്പോൾ അപേക്ഷിക്കാം

വളാഞ്ചേരി : നഗരസഭയിലെ എസ്.സി. കുടുംബങ്ങളിലെ എട്ടുമുതൽ 12-ാംക്ലാസ് വരെ ഗവ./എയ്‌ഡഡ്/ടെക്‌നിക്കൽ/സ്‌പെഷ്യൽ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് പഠനമുറി നിർമാണത്തിനുള്ള സഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 25-നകം കുറ്റിപ്പുറം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!