HomeNewsSportsപൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്‌കൂൾ ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു

പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്‌കൂൾ ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു

safa-campus

പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്‌കൂൾ ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു

വളാഞ്ചേരി: പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്‌കൂൾ ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു. ഇതിന്റെ സെലക്‌ഷൻ ട്രയൽസ് ശനിയാഴ്ച നടക്കും. അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് അവസരം.
safa-campus
സംസ്ഥാന സ്‌കൂൾ സിലബസിൽനിന്നുള്ളവർക്കും പങ്കെടുക്കാം. താത്‌പര്യമുള്ളവർ രാവിലെ എട്ടിന് സ്‌കൂൾ ഗ്രൗണ്ടിൽ എത്തണം. വിവരങ്ങൾക്ക്: 9539763040, 9846928282.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!