HomeNewsAgricultureകല്ലുമ്മക്കായ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു

കല്ലുമ്മക്കായ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു

mussels

കല്ലുമ്മക്കായ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു

നീലവിപ്ലവം പദ്ധതി 2018-19 വര്‍ഷത്തെ കല്ലുമ്മേക്കായ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകളും വിശദ വിവരങ്ങളും കണ്ണൂര്‍ മാപ്പിളബേയിലുളള മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 31-ന് മുമ്പ് ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഫോണ്‍: 0497-2732340.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!