HomeNewsEducationസൗജന്യ പി എസ് സി കോച്ചിങ്ങിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

സൗജന്യ പി എസ് സി കോച്ചിങ്ങിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

coaching-class

സൗജന്യ പി എസ് സി കോച്ചിങ്ങിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്ക്‌ വേണ്ടി സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി കോച്ചിങ്ങിലേക്ക് എസ്.എസ്.എൽ.സി യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും 9633250250 എന്ന നമ്പറിൽ വിളിക്കുക അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി മെയ് 26.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!