HomeNewsEducationScholarshipദീൻ ദയാൽ സ്പർഷ് ഫിലാറ്റലി സ്കോളർഷിപ്പ്; ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം

ദീൻ ദയാൽ സ്പർഷ് ഫിലാറ്റലി സ്കോളർഷിപ്പ്; ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം

Indira-Gandhi-Single-Girl-Child-Scholarship

ദീൻ ദയാൽ സ്പർഷ് ഫിലാറ്റലി സ്കോളർഷിപ്പ്; ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം

മലപ്പുറം : ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് തപാൽവകുപ്പിന്റെ ദീൻ ദയാൽ സ്പർഷ് ഫിലാറ്റലി സ്കോളർഷിപ്പിന് അപേക്ഷിക്കാം. 6000 രൂപയാണ് സ്കോളർഷിപ്പ് തുക. ഫിലാറ്റലി ക്ലബ്ബുള്ള സ്കൂളുകൾക്കാണ് മുൻഗണന. ഓരോ ക്ലാസിൽ നിന്നും 10 പേർക്ക് അവരുടെ പ്രകടനത്തിനനുസരിച്ച് അർഹതയുണ്ട്. അവസാന തീയതി 31. പൂരിപ്പിച്ച അപേക്ഷകൾ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, മഞ്ചേരി ഡിവിഷൻ, മഞ്ചേരി എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റിലോ രജിസ്റ്റർചെയ്ത തപാലിലോ മാത്രം അയയ്ക്കണം. ഫോൺ: 0483 2766840, 8714625165.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!