HomeNewsTrafficAlertപുനരുദ്ധാരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള എല്ലാവിധ ഗതാഗതത്തിനും ഇന്നു മുതൽ നിരോധനം

പുനരുദ്ധാരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള എല്ലാവിധ ഗതാഗതത്തിനും ഇന്നു മുതൽ നിരോധനം

tiruvegappura-bridge

പുനരുദ്ധാരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള എല്ലാവിധ ഗതാഗതത്തിനും ഇന്നു മുതൽ നിരോധനം

തിരുവേഗപ്പുറ: തിരുവേഗപ്പുറ പാലത്തിന്റെയും സമീപ റോഡിന്റെയും പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്‌ച മുതൽ 20 വരെ തിരുവേഗപ്പുറ പാലത്തിലൂടെയുള്ള എല്ലാത്തരം വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. വളാഞ്ചേരിയിൽനിന്ന് കൊപ്പം ഭാഗത്തേക്കുള്ള വാഹനങ്ങൾ വെങ്ങാട്-മൂർക്കനാട് പാലം-എടപ്പലം വഴി തിരിഞ്ഞും കൊപ്പം ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ നെടുങ്ങോട്ടിരി-എടപ്പലം-മൂർക്കനാട് പാലം വഴിയുമാണ് പോകേണ്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!