HomeNewsLGBTട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാനതല അദാലത്ത് 10ന്

ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാനതല അദാലത്ത് 10ന്

law-order

ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാനതല അദാലത്ത് 10ന്

മലപ്പുറം: ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ അധ്യക്ഷതയിൽ 10ന് സംസ്ഥാനതല അദാലത്ത്. തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ പകൽ 11നാണ് അദാലത്ത്. 18 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള ട്രാൻസ്‌ജെൻഡേഴ്‌സിന് പരാതികൾ നൽകാം. ഫോൺ: 0471- 2308630.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!