HomeNewsEventsഎ എ മലയാളി പുരസ്കാരം ഡോ:ഇഖ്ബാൽ കുറ്റിപ്പുറത്തിന് സമ്മാനിച്ചു

എ എ മലയാളി പുരസ്കാരം ഡോ:ഇഖ്ബാൽ കുറ്റിപ്പുറത്തിന് സമ്മാനിച്ചു

aa-malayali-iqbal-kuttippuram

എ എ മലയാളി പുരസ്കാരം ഡോ:ഇഖ്ബാൽ കുറ്റിപ്പുറത്തിന് സമ്മാനിച്ചു

കുറ്റിപ്പുറം: 23-ാമത് എ എ മലയാളി അനുസ്മരണം കുറ്റിപ്പുറം നിള പാർക്കിൽ എ എ മലയാളി സ്ക്വയറിൽ സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് സംവിധായകൻ ശ്യാമപ്രസാദ് ഡോ:ഇക്ബാൽ കുറ്റിപ്പുറത്തിന് പുരസ്കാരം നൽകി. കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ വി കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബഷീർ രണ്ടത്താണി, ഫസീന അഹമ്മദ് കുട്ടി, പരപ്പാര സിദ്ധീഖ്, മാനവേന്ദ്രനാഥ്, പി വി രാമകൃഷ്ണൻ, എ എ കുഞ്ഞാപ്പുട്ടി, കെ പി അസീസ്, പി വി മോഹനൻ, എ എ സുൽഫിക്കർ എന്നിവർ സംസാരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!