HomeNewsIncidentsപരപ്പനങ്ങാടിയിലെ ഹാര്‍ഡ്‌വെയര്‍ ഗോഡൗണിൽ വൻ അഗ്നിബാധ

പരപ്പനങ്ങാടിയിലെ ഹാര്‍ഡ്‌വെയര്‍ ഗോഡൗണിൽ വൻ അഗ്നിബാധ

parappanangadi-fire

പരപ്പനങ്ങാടിയിലെ ഹാര്‍ഡ്‌വെയര്‍ ഗോഡൗണിൽ വൻ അഗ്നിബാധ

പരപ്പനങ്ങാടി:പരപ്പനങ്ങാടി ഒട്ടുമ്മലിലെ മുജാഹിദ് പള്ളിക്ക് സമീപമുള്ള കെഎംഎം ഹാര്‍ഡ്‌വെയര്‍ ഗോഡൗണിനാണ് തീപിടിച്ചത്.ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് തീപിടുത്തമുണ്ടായത്.
parappanangadi-fire
കാരണം വ്യക്തമല്ല.പരപ്പനങ്ങാടിയിലെ കിണറ്റിങ്ങൽ സൽമാന്റെതാണ് ഗോഡൗൺ. നാട്ടുകാരുടെയും തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ തീയണച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!