HomeQualificationsUGB.Pharmവളവന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനം

വളവന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനം

Pharmacist

വളവന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനം

കൽപ്പകഞ്ചേരി: വളവന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഫാർമസിയിൽ സംസ്ഥാന ഫാർമസി കൗൺസിൽ അംഗീകാരമുള്ള ഫാർമസിസ്റ്റിനെ താത്‌കാലികമായി നിയമിക്കുന്നു. യോഗ്യതയുള്ളവർ 25-നകം അപേക്ഷ നൽകണം. അഭിമുഖം 27-ന് രാവിലെ 11 മണിക്ക് ആരോഗ്യകേന്ദ്രത്തിൽ നടക്കും.
Summary: pharmacist vacancy at valavannur phc


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!