HomeNewsEventsനടുവട്ടം എ.യു.പി സ്‌കൂളിന്റെ 68ആം വാര്‍ഷികവും സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുളള യാത്രയയപ്പും നടന്നു

നടുവട്ടം എ.യു.പി സ്‌കൂളിന്റെ 68ആം വാര്‍ഷികവും സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുളള യാത്രയയപ്പും നടന്നു

naduvattom-school-farewell

നടുവട്ടം എ.യു.പി സ്‌കൂളിന്റെ 68ആം വാര്‍ഷികവും സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുളള യാത്രയയപ്പും നടന്നു

കുറ്റിപ്പുറം: നടുവട്ടം എ.യു.പി സ്‌കൂളിന്റെ 68ആം വാര്‍ഷികവും സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുളള യാത്രയയപ്പും നടന്നു. കുറ്റിപ്പുറം ബ്ലോക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. യുവകവി മോഹന കൃഷണന്‍ കാലടി മുഖ്യാതിഥിയായിരുന്നു. പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എ. ഉദയകുമാര്‍, ടി. അബ്ദു റഹ്‌മന്‍, പി.എം അബ്ദുസമദ്, സി.ടി ജോതി സംസാരിച്ചു. വി. രാജലക്ഷ്മി, എം. ജലജ, സി.എസ് നര്‍മ്മദ, ടി. പ്രമോദ്, സി.മഞ്ചുള, എന്‍. ജയരാമന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.ജയചിത്ര, കെ.എം സരിത, കെ.ടി അബ്ദുള്‍ ഹമീദ്, ടി.കോമളം എന്നിവര്‍ സംബന്ധിച്ചു. ഈ വര്‍ഷം ഓണ്‍ലൈന്‍ വഴി നടത്തിയ കത്തെഴുത്ത് മത്സരം, വാസന്ത പഞ്ചമം, വിവിധ മേളകള്‍ തുടങ്ങിയ പരിപാടികളിലെ വിജയികള്‍ക്കുളള സമ്മാനദാനവും നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!