HomeNewsDisasterPandemicവളാഞ്ചേരി സ്റ്റേഷനിലെ ആറ് പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

വളാഞ്ചേരി സ്റ്റേഷനിലെ ആറ് പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

valanchery-police-station

വളാഞ്ചേരി സ്റ്റേഷനിലെ ആറ് പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here


വളാഞ്ചേരി : വളാഞ്ചേരി സ്റ്റേഷനിലെ ഒരു എസ്.ഐ. ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രണ്ടുപേർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരും മൂന്നുപേർ സിവിൽ പോലീസ് ഓഫീസർമാരുമാണ്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച എസ്.ഐ. ബുധനാഴ്ച വിരമിക്കുകയാണ്.

No Comments

Leave A Comment